Saturday, December 26, 2009

The Last Week Of 2009 !


The last week of 2009!2009 was an year which gave me a lot of experiences both sweet & bitter.It started with a lot of tension & by the middle it gave me some happiness & it is going to be a sad end.

Well,overall the year was better than 2006 & 2007.I had passed my 12th boards this year & joined for my B tech degree.2009 made me some more independed & gave a bunch of friends & atlast it pulled some fake friends & remained me not to trust anyone..hi hi..

Then it was an year filled with a lot of tension.Also my health was worse than ever before.Now i am recovering from it.

With a lot of dreams & hopes GOOD BYE 2009

WELCOME 2010...!!!

Wednesday, December 23, 2009

ആദ്യത്തെ ക്രിസ്തുമസ് ആഘോഷം .

കേരളത്തിലെ ഒരു പുതിയ എഞ്ചിനീയറിംഗ് കോളേജില്‍ വര്‍ഷം എഞ്ചിനീയറിംഗ് ബിരുദത്തിനു എന്നെ കൊണ്ട് ചേര്‍ത്തു.കോളേജ് തുടങ്ങിയിട്ട് ആദ്യത്തെ ആഘോഷം ഓണം ആയിരുന്നു .വിപുലമായ പരിപാടികള്‍ ഒക്കെ പ്ലാന്‍ ചെയ്തെങ്ങിലും തിരുവാതിരയും മറ്റും പകുതിക്ക് വച്ച് കുളമായി.തുടങ്ങി കുറച്ചു ദിവസമേ ആയോള്ളൂ എന്നാ കാരണത്താല്‍ പാവം തിരുവതിരക്കാരെ ആരും കൂവിയില്ല.രാവിലെ അത്തപൂക്കള മത്സരം ഒരു മണിക്കൂര്‍ കൊണ്ട് എല്ലാരും കൂടെ കുളമാക്കി.അന്നുച്ചയ്ക്ക്‌ സദ്യയും ഉണ്ട് ,മലയാള മങ്ക മത്സരവും പിന്നെ വടം വലിയും ഒക്കെ കഴിഞ്ഞു കോളേജ് ബസില്‍ ഹാപ്പി ഓണം പറഞ്ഞു പിരിഞ്ഞു .അന്ന് ടീച്ചേര്‍സ് വടം വലിയുടെ ഒന്നും സമ്മാനം (അതായതു പഴക്കുല) താരാതെ പറ്റിച്ചു .


അതുകഴിഞ്ഞ് പെരുന്നാളും ഒക്കെ വന്നെങ്ങിലും ക്രിസ്തുമസ് ആണ് ആഖോഷിച്ചത്.അതില്‍ ബാക്കി രണ്ടു ഡിപാര്‍ട്ട്‌മെന്റ്റുകളെ കാട്ടിലും മുന്നില്‍ ഞങ്ങള്‍ വരം എന്നാണു ഞങ്ങള്‍ഉടെ ടീചെര്‍സും പ്രിത്യേകിച്ചു ഹെഡ് ഓഫ് ദി ഡിപാര്‍ട്ട്‌മെന്റ്ഉം ക്ലാസ്സില്‍ വന്നു പറഞ്ഞത്.പറയാന്‍ ഉള്ള കാരണം ഓണാഖോഷത്തിനും,ഫ്രെശേര്സ് ഡേക്കും എല്ലാ കാര്യത്തിലും ഞങ്ങള്‍ പിന്നിലായിരുന്നു .അതൊക്കെ കൊണ്ട് പരിപാടികള്‍ പ്ലാന്‍ ചെയ്തു.മാര്‍ഗം കളി,കരോള്‍ ഗാനം,മൂകാഭിനയം,ഡാന്‍സ് അങ്ങനെ..അങ്ങനെ...പക്ഷെ ഇതില്‍ ആദ്യം പറഞ്ഞ മാര്‍ഗം കളിയും ,കരോള്‍ ഗാനവും മാത്രമേ നടന്നോള്ളൂ .

പുല്‍ക്കൂട്‌ ,സാന്റ ക്ലോസ് (സാന്റ ക്ലോസ് മത്സരം ഉണ്ടായിരുന്നു ),പിന്നെ ക്ലാസ്സ്‌ അലഗരിക്കാന്‍ ഉള്ള സാധനങ്ങള്‍ ,കേക്ക് ഒക്കെ ഞാന്‍ ഉള്‍പ്പടെ ഉള്ള കുറച്ചു പേര്‍ വാങ്ങിയപ്പോള്‍,ക്രിസ്തുമസ് ട്രീ ഞങ്ങളുടെ ഹെഡ് ഓഫ് ദി ഡിപാര്‍ട്ട്‌മെന്റ് , സാറ് തന്നു .അലഗരിക്കാന്‍ ഉള്ള സാധനങ്ങള്‍ ഏകദേശം ക്ലാസ്സിലെ മറ്റുള്ളവര്‍ പറഞ്ഞ വിലയെ കാട്ടിലും കുറച്ചു കൂടെ കൂടുതല്‍ വില ( കൂടുതല്‍ വില എന്റെ വീട്ടുകാരുടെ കയ്യില്‍ നിന്ന് ചിലവായി ) കൊടുത്തു വാങ്ങിച്ചു.പുല്‍ക്കൂടും ,സാന്റ ക്ലോസിന്റെ ഡ്രെസ്സും വാങ്ങേണ്ട ചുമതല എനിക്കായിരുന്നു.സാന്റ ക്ലോസിന്റെ ഡ്രസ്സ്‌ വാടക്കക്ക് എടുക്കാന്‍ ആയിരുന്നു ആദ്യത്തെ പ്ലാന്‍.പക്ഷെ വാടകയ്ക്ക് എടുക്കുന്നതിനെ കാട്ടിലും ലാഭം ഒരെണ്ണം മേടിക്കുന്നതാണ്.പക്ഷെ അതിന്റെ ബജറ്റ് നൂറ്റി എഴുപത്തിഅഞ്ചു രൂപ.വേണോ വേണ്ടയോ എന്നാ തീരുമാനം പറഞ്ഞില്ലെങ്ങിലും ഡ്രസ്സ്‌ കിട്ടാന്‍ പാടാണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടും നേരെത്തെ ഡ്രസ്സ്‌ അന്വേഷണം ആരംഭിച്ചു.അവസാനം ഒരു കടയില്‍ നൂറ്റി അറുപതു രൂപയ്ക്കു ഡ്രസ്സ്‌ ഉണ്ട്.അത് ഉടനെയെങ്ങും ആരും കൊണ്ടുപോവില്ലെന്നുള്ള കടക്കാരന്റെ ഉറപ്പു എന്റെ വീട്ടുകാര്‍ വേദ വാക്യം ആയി എടുത്തു.ആക്ശോഷത്തിന്റെ തലേ ദിവസം ആണ് ഡ്രസ്സ്‌ വാങ്ങിക്കാന്‍ ഉള്ള ഉത്തരവ് കിട്ടിയത്.പക്ഷെ കടയില്‍ വീണ്ടും ചെന്നപ്പോള്‍ ഡ്രസ്സ്‌ മറ്റാരുടേതോ ആയിക്കഴിഞ്ഞിരുന്നു.അങ്ങനെ അവസാനം മറ്റൊരു കടയില്‍ നിന്നും ഇരുനൂറ്റി അമ്പതു രൂപ വിലയുള്ള സാന്റ ക്ലോസിന്റെ ഡ്രസ്സ്‌ നൂറ്റി എഴുപത്തി അഞ്ചു രൂപ എന്ന് ടാഗും മാറ്റി (ഹൂ...എന്റെ ഒരു ബുദ്ധി..എന്നെ സമ്മതിക്കണം)കൃത്യ സമയത്ത് എത്തിചു.പുല്‍ക്കൂടിന്റെ കാര്യവും അങ്ങനെ തന്നെ..നൂറ്റി നാല്‍പതു രൂപയുടെ സാധനം നൂറു രൂപ എന്ന് പറഞ്ഞു കൊണ്ട് പോയി.എന്തായാലും സാന്റ ക്ലോസ് മത്സരത്തില്‍ നങ്ങളുടെ സാന്റ ക്ലോസിനാണ് ഒന്നാം സമ്മാനം.എല്ലാം അടിപൊളി ആയി തീരുന്നു.ഹാപ്പി ക്രിസ്തുമസും പറഞ്ഞു എല്ലാരും പാവം ന്യൂ ഇയര്‍ഇനെ മറന്നു വീട്ടില്‍ പോയി.

എന്റെ കയ്യില്‍ നിന്ന് ചിലവായതിന്റെ കണക്കു എഴുതി തള്ളി ഞാനും ഇങ്ങു പോന്നു....മെറി ക്രിസ്തുമസ് ആന്‍ഡ്‌ ഹാപ്പി ന്യൂ ഇയര്‍ !

Saturday, August 22, 2009

College Life Started !


At last I became a college girl.My first day at college was 17 August monday...one of the auspicious day of Keralaties-''Chingam 1''.

My college is K.R.Gauri Amma College Of Engineering For Women ,Thuravoor,Cherthala,Alappuzha,Kerala,India.The college is simply superb.Excellent facilities & also its strict.I am in for B tech . Computer Science & Engineering .

First day itself new students were directed to their respective class rooms.We are 24 in our 'F' division & also its a combined class of CSE & IT students.Other ppl who had choose Computer Science & Engineering are in the other division ''E''.

College is superb & also the facilities & faculty .Our Head Of Department is Prof.Shyam Mohan.

Being a day scholar i am waiting for the college bus facility.there are four buses for our college itself.Campus is absolutely ragging free.Its a very good place.Lectures wanted all the 24 to shout the answers & also they need quick reply.But being a women's college ..i think it would be a bit difficult thing.Most of the girls are a bit shy & wanted a lot of freedom.But i like (want) that strict atmosphere as my school was very strict.

The colour of college uniform is not that much good.Grey colour Pants,white & grey stripped shirt...resembles like a Zebra & also a gery jacket (Jacket is called coat by college ppl ).Almost all the girls including me are a bit shy to wear this pants & shirt as its the one which is usually used by gents.But yet all agreed & received the cloths.

Now all are waiting for Onam,the national festival of Kerala.Its on September 2.The Onam celebrations at my college is on 27 august & the college closes for Onam vacation on the same day.But reopens on 7 September .Again in September itself,a lot of festivals are there.Ramzan,Durga Pooja & also my birthday ( festival for me only).This time my birthday is on a special day - 20/09/2009....that is 20092009...hhihihihi.But i wont celebrate it...as i am an only child..no one is there with me to share my happiness & worries....& also my parents are less cared about these 'little' things like 'Birthday'.A few people says 'i am your friend / v r here for u' etc..but they dont know my birthday & also less cared & dont want,.....but i use to wish them on their Birthday & whenever necessary.This time my college buddies also dont know what is I am ..& i am the usual friend named person of everyone .

hmm...I am like this & i want to be like this only !!



Thursday, June 4, 2009

വീണ്ടും ഒരു അധ്യാന വര്‍ഷം കൂടി...

മറ്റൊരു അധ്യാന വര്‍ഷം കൂടി വന്നെത്തുകയാണ് .അതിന് അകമ്പടി ആയി സ്ഥിരം വരാറുള്ള രസംകൊല്ലി മഴ ഇത്തവണ കുറച്ച ദിവസത്തേക്ക് മാറി നില്കുന്നു.എന്നാലും അമ്മമാരുടെ ആധിക്കും,മത്സര ബുദ്ധിക്കും യാതൊരു കുറവും ഇല്ല.

പുത്തനുടുപ്പും,വര്‍ണകുടയും പിന്നെ വന്‍ പുസ്തക ഭാരവും ആയി സ്കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ഭീതി ആണ്.അലപക്കാതെ കുട്ടിക്ക് തന്നേക്കാള്‍ ഒരു മാര്‍ക്ക്‌ കൂടിയായാല്‍ പിന്നെ പറയണോ പുകില്..തല്ലുന്നു,പിച്ചുന്നു...ഹൊ...പുത്തന്‍ ഭാഷയില്‍ പറഞ്ഞാല്‍ അണ്‍സഹിക്കബിള്‍ .ഒരു ഫാസില്‍ ചിത്രത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ പറയും പോലെ...''അയല്‍പക്കത്തെ കുട്ടി രണ്ടു വിഷയത്തിന് തോറ്റാല്‍ തന്റെ കുട്ടി നാല് വിഷയത്തിന് തോല്‍ക്കണം'' .പ്ലസ്‌ ടു ആയാല്‍ പിന്നെ പറയുകയും വേണ്ട..ശനി ആഴിച്ച വരെ എക്സ്ട്രാ ക്ലാസ്സ്..ഞായറാഴിച്ച എന്ട്രന്‍സ് കോച്ചിംഗ്...വല്ല ഗുണവും ഉണ്ടോ...ഇതിനൊക്കെ..അവസാനം റാങ്ക് കുറയുമ്പോള്‍..എന്ട്രന്‍സ് ഇല്ലാത്ത തമിഴ്നാട്ടിലെ കോളേജില്‍ അമിത ഫീസും കൊടുത്ത് പോയി ചേരും.എന്നാ പിന്നെ ആദ്യം മുതല്‍ ഇതു കണക്കു കൂടി അങ്ങ് പോയാല്‍ പോരെ?പ്ലസ്‌ ടു കഴിഞ്ഞു നേരെ തമിഴ്നാട്ടില്‍ പോയി ചേര്‍ന്നാല്‍..ഗുണം രണ്ടാണ്..ഒന്നു എന്ട്രന്‍സ് കോച്ചിംഗ് എന്ന വലിയ പഠനത്തിന്റെ ചെലവ് ലഭിക്കാം...പിന്നെ കുട്ടിക്ക് പഠിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.എങ്ങനെയുണ്ട് ഐഡിയ ??

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ എന്തെല്ലാം ആണെന്ന് എല്ലാവര്ക്കും അറിയാം.വെറുതെ ചോദ്യം നമ്പര്‍ ഇട്ടാല്‍ മതി..സുഖമായി നല്ല മാര്‍ക്ക്‌ വാങ്ങാം.കുട്ടികള്ക്ക് ആഖോഷ കാലം അല്ലെ ഇതു...വര്‍ഷത്തില്‍ വെറും രണ്ടു പരീക്ഷകള്‍ മാത്രം.പക്ഷെ ഇന്നു നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് ഒന്‍പതു വിഷയങ്ങള്‍ ഉണ്ട് പഠിക്കാന്‍,ദൈവമേ.....പാവം കുട്ടികള്‍ ....!!സീ.ബീ.എസ്.ഈ ക്കോ..ഐ.സീ.എസ്.ഈ.ക്കോ ഇല്ല ഇത്രേം ഭാരം...അതിനാല്‍ തന്നെ കുട്ടികളുടെ നിലവാരം തമ്മില്‍ നല്ല വ്യതിയാസം ഉണ്ട്.

എന്തായാലും പഠിക്കുന്നവന്‍ പഠിക്കും,...അത്രതന്നെ ....എന്തായാലും
നല്ല വര്‍ഷം ആയിരിക്കെട്ടെ......

Wednesday, May 27, 2009

One of the useless days!!

My wednesday was well planned by my mom.When i woke up she 'orderd' me to get ready for a long trip.But I was asking what,why & where questions myself while going through the columns of this day's 'Malayala Manorama' followed by 'The Hindu'.The morning tea was bad as usual.

But mom & one of my aunties of the two were taking their break fast very fastly.And in between finishing those 'idlis'(a usual break fast dish), I was informed that we are going to 'Kottayam' & then to 'Eranakulam'-2 famous districts of Kearala,to know about two colleges.Later it was informed one is a bussiness school & they want me to do BBA+MBA package & the other is offering A.M.Ae.S.I.

We started by 11:30am in the morning.By the way ,I was talking with the car driver & came to know that he don't know this college.When we reached 'Kottayam' town,i enquired about this college to an auto driver & then we went straight.Atlast after much enquiries to local people ,we reached at the college named'Visveswaraya Engineering College'by 1:50pm.As expected the facilities were inadequate.We were 'invited' to the reception.When we started the conversation,it was clear that the receptionists were well taught some beautiful dialogues .We were compelled to take admission .But when I asked about Laboratory,the 'very busy' receptionist told ''its on HAL (Hindustan Aeronautics Limited),Bangalore.She along with other beauties were trying their best to admitt me for A.M.Ae.S.I(Associate Membership Of Aeronautical Society Of India),the course equivalent to B.Tech in Aeronautical Engineering.

I convinced them by saying about different courses like Aircraft Maintenance Engineering,Air Hostess training etc & we were given 'permission' to go home.Then we took 'vadas' & 'Samoosas' along with tea from a bakery,which is inside the College premises(we came to know that it became a college canteen for students).

From there we went to 'Eranakulam' to know about 'IIPM'...a bussiness school.As same as in case of Kottayam,after two three enquiries we reached 'IIPM' in M.G.Road.From there we collected the prospectus & application form for BBA+MBA programme ,which costs Rs.13 Lakhs(approx).I noticed the new born surprise in the pale faces(due to long trip) of my mom & auntie.

Then we returned to our place & reached here by 9:15pm.As soon as we reached here my other auntie ,who were sitting home enjoying the summer vacation as she is a school teacher by profession,was waiting very eagerly to know about these colleges.A detailed report about the trip was produced before the teacher auntie by my mom & the other auntie while i was taking a very cool bath.During supper also,the dining table was full of details about the bore trip.And atlast the report was concluded by my mom deciding not to go in any of these two.

But i was asking them about my future.I can hear them discussing about my future & various courses at the same time watching television while writing my first blog,with mistakes.

In between that bore trip,i came to know that one of my role models Dr.Sasi Tharoor,new M.P from Thiruvananthapuram,is taking oath on the next morning.It was a happy news for me.
My mom's tounge orders me to go to bed,supported by today's useless trip.It seems my computer is also ready for the sleep.So stopping my first blog here.

Thanks for reading...
Take Care
May God Bless